കോവിഡ്: "സ​മ്പ​ര്‍​ക്ക​ം' കുറയാതെ കാസർഗോഡ്
Friday, August 7, 2020 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 152 പേ​ര്‍​ക്ക്. ഇ​തി​ല്‍ ഉ​റ​വി​ട വി​വ​രം ല​ഭ്യ​മ​ല്ലാ​ത്ത നാ​ലു​പേ​ര്‍ ഉ​ള്‍​പ്പെ​ടെ 137 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
‌ എ​ട്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഏ​ഴു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ആ​കെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2347 ആ​യി. 61 പേ​ര്‍​ക്ക് ഇ​ന്ന​ലെ രോ​ഗ​മു​ക്തി ല​ഭി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ (28), പ​ള്ളി​ക്ക​ര (20), തൃ​ക്ക​രി​പ്പൂ​ര്‍ (15), പ​ട​ന്ന (14), ചെ​ങ്ക​ള (12), ഉ​ദു​മ (10), കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ (ഒ​മ്പ​ത്), മം​ഗ​ല്‍​പാ​ടി (ഏ​ഴ്), കു​മ്പ​ള (ആ​റ്), വോ​ര്‍​ക്കാ​ടി (മൂ​ന്ന്), മ​ധൂ​ര്‍ (മൂ​ന്ന്), നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ (ര​ണ്ട്), മ​ഞ്ചേ​ശ്വ​രം (ര​ണ്ട്), ചെ​മ്മ​നാ​ട് (ര​ണ്ട്), പി​ലി​ക്കോ​ട്, ക​ള്ളാ​ര്‍, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, മീ​ഞ്ച (ഒ​ന്നു​വീ​തം) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​മ്പ​ര്‍​ക്ക രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്ക്.
ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്ന് അ​ജാ​നൂ​ര്‍ സ്വ​ദേ​ശി​ക​ള്‍​ക്കും ഒ​രു നീ​ലേ​ശ്വ​രം സ്വ​ദേ​ശി​ക്കും യു​എ​ഇ​യി​ല്‍ നി​ന്നെ​ത്തി​യ ഒ​രു പു​ത്തി​ഗെ സ്വ​ദേ​ശി​ക്കും ഒ​രു ഉ​ദു​മ സ്വ​ദേ​ശി​ക്കും യ​ഥാ​ക്ര​മം സിം​ഗ​പ്പൂ​ര്‍, ബ്ര​സീ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ട് മം​ഗ​ല്‍​പാ​ടി സ്വ​ദേ​ശി​ക​ള്‍​ക്കു​മാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്നെ​ത്തി​യ ഒ​രു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക്കും യു​പി​യി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ട് ചെ​ങ്ക​ള സ്വ​ദേ​ശി​ക​ള്‍​ക്കും ഒ​രു പ​ള്ളി​ക്ക​ര സ്വ​ദേ​ശി​ക്കും ജ​മ്മു-​ക​ശ്മീ​രി​ല്‍ നി​ന്നെ​ത്തി​യ ഒ​രു നീ​ലേ​ശ്വ​രം സ്വ​ദേ​ശി​ക്കും ഒ​രു പി​ലി​ക്കോ​ട് സ്വ​ദേ​ശി​ക്കും ആ​ന്‍​ഡ​മാ​നി​ല്‍ നി​ന്നെ​ത്തി​യ മ​റ്റൊ​രു പി​ലി​ക്കോ​ട് സ്വ​ദേ​ശി​ക്കു​മാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
കാ​സ​ര്‍​ഗോ​ഡ് (12), കു​മ്പ​ള (11), ചെ​ങ്ക​ള (ഏ​ഴ്), മ​ധൂ​ര്‍ (ആ​റ്), പു​ല്ലൂ​ര്‍-​പെ​രി​യ (ആ​റ്), പ​ള്ളി​ക്ക​ര (മൂ​ന്ന്), അ​ജാ​നൂ​ര്‍ (മൂ​ന്ന്), നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ (മൂ​ന്ന്), ഉ​ദു​മ (ര​ണ്ട്), തൃ​ക്ക​രി​പ്പൂ​ര്‍ (ര​ണ്ട്), എ​ന്‍​മ​ക​ജെ, ബ​ദി​യ​ടു​ക്ക, ചെ​മ്മ​നാ​ട്, കാ​റ​ഡു​ക്ക, കു​റ്റി​ക്കോ​ല്‍, മൊ​ഗ്രാ​ല്‍- പു​ത്തൂ​ര്‍ (ഒ​ന്നു​വീ​തം) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള രോ​ഗ​മു​ക്ത​ര്‍.
വീ​ടു​ക​ളി​ല്‍ 3095 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1234 പേ​രു​മു​ള്‍​പ്പെ​ടെ 4329 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 1069 സാ​മ്പി​ളു​ക​ള്‍ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 776 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.