നി​ധി​ന്‍​രാ​ജി​ന് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ വീ​ണ്ടും റാ​ങ്ക്
Thursday, August 6, 2020 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​വ​ണീ​ശ്വ​രം സ്വ​ദേ​ശി നി​ധി​ന്‍​രാ​ജി​ന് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ വീ​ണ്ടും റാ​ങ്ക്. ഇ​ത്ത​വ​ണ​ത്തെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 319-ാം റാ​ങ്കാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 210-ാം റാ​ങ്കാ​ണ് നി​ധി​ന്‍ നേ​ടി​യ​ത്. നി​ല​വി​ല്‍ കേ​ര​ള കേ​ഡ​റി​ല്‍ വ​യ​നാ​ട് എ​എ​സ്പി​യാ​യി അ​ണ്ട​ര്‍ ട്രെ​യി​നിം​ഗി​ലാ​ണ് ഇ​ദ്ദേ​ഹം.
കേ​ഡ​ര്‍ അ​ലോ​ക്കേ​ഷ​ന്‍ വ​രാ​ന്‍ വൈ​കി​യ​ത് കൊ​ണ്ടാ​ണ് വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ആ​ഗ്ര​ഹി​ച്ച കേ​ര​ള കേ​ഡ​ര്‍ ത​ന്നെ കി​ട്ടി.
ഇ​തി​ല്‍ ഏ​റെ സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് നി​ധി​ന്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ നി​ധി​ന്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്.
രാ​വ​ണീ​ശ്വ​രം ജി​എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി​യും കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ സ്‌​കൂ​ളി​ൽ നി​ന്ന് പ്ല​സ് ടു​വും കോ​ട്ട​യം ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് ഉ​ന്ന​ത​പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി. എ​ക്കാ​ലി​ലെ കെ. ​രാ​ജേ​ന്ദ്ര​ന്‍- പി. ​ല​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​ശ്വ​തി സ​ഹോ​ദ​രി​യാ​ണ്.