ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് വരക്കാട് ശാഖയുടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം
Monday, August 3, 2020 12:51 AM IST
ഭീ​മ​ന​ടി: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് വ​ര​ക്കാ​ട് ശാ​ഖ​യു​ടെ 2020-21 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ശാ​ഖാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫി​ലി​പ്പ് ചേ​ന്നാ​ട്ട് നി​ര്‍​വ​ഹി​ച്ചു.
വൈ​സ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ സ​ലോ​മി, സ​ണ്‍​ഡേ സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ ഷി​ജോ സ്രാ​യി​ല്‍, ശാ​ഖാ ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു കോ​യി​പ്പു​റം, ഷൈ​ജി കൊ​റ്റ​ത്തി​ല്‍, ജൂ​ണി​യ​ര്‍ വി​ഭാ​ഗം ഭാ​ര​വാ​ഹി ആ​ല്‍​ഫി കൊ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.