ചെ​ങ്ക​ള​യി​ലെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഏ​ഴു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Sunday, August 2, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്‌: കോ​വി​ഡ് ക്ല​സ്റ്റ​റാ​യി പ്ര​ഖ്യാ​പി​ച്ച ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഏ​ഴു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഈ ​ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 56 ആ​യി. ചെ​ങ്ക​ള, ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള ബ​ന്ധു​ക്ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 17 ന് ​പി​ലാ​ങ്ക​ട്ട​യി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്.