കെ​പി​സി​ടി​എ പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ
Thursday, July 16, 2020 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​കോ​ള​ജു​ക​ളി​ൽ നി​യ​മ​ന നി​രോ​ധ​ന​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഏ​പ്രി​ൽ ഒ​ന്നി​ന്‍റെ വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക എന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കൊ​ണ്ട് കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം വി. ​വി​ജ​യ​കു​മാ​ർ, കെ​പി​സി​എം​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. ശ​ബ​രി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ള​വു​തൂ​ക്ക
ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ
പു​നഃ​പ​രി​ശോ​ധ​ന
ക്യാ​മ്പു​ക​ള്‍ മാ​റ്റി

കാ​സ​ർ​ഗോ​ഡ്: 16,17 എ​ന്നീ തീ​യ്യ​തി​ക​ളി​ല്‍ മ​ഞ്ചേ​ശ്വ​രം പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്താ​നി​രു​ന്ന മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ​യും 22,23,24,27 തീ​യ്യ​തി​ക​ളി​ല്‍ ഉ​പ്പ​ള ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഓ​ഫീ​സി​ല്‍ ന​ട​ത്താ​നി​രു​ന്ന മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ​യും അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ള്‍ കോ​വി​ഡ്- 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ചു.

19 വ​രെ യെ​ല്ലോ അ​ലെ​ര്‍​ട്ട്

കാ​സ​ർ​ഗോ​ഡ്: ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജി​ല്ല​യി​ല്‍ ഇ​ന്നു​മു​ത​ൽ 19 വ​രെ കാ​ലാ​വ​സ്ഥാ​വ​കു​പ്പ് യെ​ല്ലോ അ​ലെ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​സി​ക്കു​ന്ന​വ​ര്‍, ന​ദി​ക്ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള തീ​ര​ദേ​ശ‌​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.