ക​ർ​ഷ​ക​ർ​ക്ക് അ​ന​ര്‍​ട്ട് പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​കാം
Thursday, July 16, 2020 1:03 AM IST
കാ​സ​ർ​ഗോ​ഡ്: എം​എ​ന്‍​ആ​ര്‍​ഇ സ​ബ​സി​ഡി​യോ​ടു​കൂ​ടി അ​നെ​ര്‍​ട്ട് ക​ര്‍​ഷ​ക​ര്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ ചേ​രാ​ന്‍ അ​വ​സ​രം. സോ​ളാ​ര്‍ പ​മ്പി​ന്‍റെ ര​ണ്ടു പ​ദ്ധ​തി​ക​ളും, സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി ഓ​ഫ് ഗ്രി​ഡ്‌​സോ​ളാ​ര്‍ പ​വ​ര്‍ പ്ലാ​ന്‍റ് പ​ദ്ധ​തി​യി​ലു​മാ​ണ് ചേ​രാ​ന്‍ അ​വ​സ​രം.
നി​ല​വി​ല്‍ ക​ര്‍​ഷ​ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി എ​ടു​ത്ത വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ഉ​ള്ള​തു​മാ​യ പ​മ്പു​ക​ള്‍​ക്ക് ഓ​ണ്‍​ഗ്രി​ഡ് സോ​ളാ​ര്‍ പ​വ​ര്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ 60ശ​ത​മാ​നം സ​ബ്‌​സി​ഡി ന​ല്‍​കും. അ​ധി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ഗ്രി​ഡി​ലേ​ക്ക് ന​ല്‍​കാ​വു​ന്ന​തും അ​തു​വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക​വ​രു​മാ​നം ല​ഭി​ക്കും.
കു​റ​ഞ്ഞ​ത് 25 സെ​ന്‍റ് സ്ഥ​ലം ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു കി​ലോ​വാ​ട്ട് സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​വാ​ന്‍ 10 മീ​റ്റ​ര്‍ സ്‌​ക്വ​യ​ര്‍ നി​ഴ​ല്‍​ര​ഹി​ത​സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. കെ​എ​സ്ഇ​ബി കാ​ര്‍​ഷി​ക ക​ണ​ക്‌​ഷ​ന്‍റെ ബി​ല്‍, ഭൂ​നി​കു​തി അ​ട​ച്ച ര​സീ​ത്, ആ​ധാ​ര്‍ പ​ക​ര്‍​പ്പ് എ​ന്നി​വ​യു​മാ​യി അ​നെ​ര്‍​ട്ട് ജി​ല്ലാ ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. അ​പേ​ക്ഷാ ഫീ​സ് 1,690 രൂ​പ​യാ​ണ്.
വൈ​ദ്യു​തി​യെ​ത്താ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് സോ​ളാ​ര്‍ പ​മ്പു​സെ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും, ഡീ​സ​ല്‍ പ​മ്പ്‌​സെ​റ്റ് മാ​റ്റി പ​ക​രം സോ​ളാ​ര്‍ പ​മ്പ്‌​സെ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള​ള പ​ദ്ധ​തി
നി​ല​വി​ല്‍ ഒ​രു​കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വൈ​ദ്യു​തി എ​ത്തി​പ്പെ​ടാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ്റ്റാ​ന്‍​ഡ് എ​ലോ​ണ്‍ സോ​ളാ​ര്‍ പ​മ്പ്‌​സെ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു ന​ല്‍​കും. സ്ഥാ​പി​ക്കു​ന്ന പ​മ്പ്‌​സെ​റ്റു​ക​ള്‍​ക്ക് അ​നു​സ​രി​ച്ച് എം​എ​ന്‍​ആ​ര്‍​ഇ ബെ​ഞ്ച് മാ​ര്‍​ക്ക് തു​ക​യു​ടെ 60 ശ​ത​മാ​നം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ സ​ബ്‌​സി​ഡി​യാ​യ് ന​ല്‍​കും. നി​ല​വി​ല്‍ ഡീ​സ​ല്‍ പ​മ്പ് സെ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് അ​തു​മാ​റ്റി സോ​ളാ​ര്‍ പ​മ്പു​ക​ള്‍ സ്ഥാ​പി​ക്കു​വാ​നും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. കു​റ​ഞ്ഞ​ത് 25 സെ​ന്‍റ് സ്ഥ​ല​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ​യാ​ണ്.