40 കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി വ​ഞ്ചി​ച്ച​തി​ന് 26 കാ​ര​നെ​തി​രേ കേ​സ്
Wednesday, July 15, 2020 12:26 AM IST
നീ​ലേ​ശ്വ​രം: ഷാ​ര്‍​ജ​യി​ല്‍ കാ​ര്‍ വാ​ഷിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ നാ​ല്‍​പ​തു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ഇ​വ​രു​ടെ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ 26കാ​ര​നെ​തി​രേ നീ​ലേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
ലോ​ക്ക് ഡൗ​ണി​ന് മു​മ്പ് നാ​ട്ടി​ലെ​ത്തി​യി​രു​ന്ന യു​വാ​വ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഷാ​ര്‍​ജ​യി​ലു​ള്ള യു​വ​തി ഇ-​മെ​യി​ല്‍ മു​ഖേ​ന നീ​ലേ​ശ്വ​രം പോ​ലീ​സി​ലും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.