നേ​ന്ത്ര​വാ​ഴ​ക്കൃ​ഷി ആ​രം​ഭി​ച്ചു
Tuesday, July 14, 2020 12:49 AM IST
പാ​ണ​ത്തൂ​ർ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​സം​ഘം പാ​ണ​ത്തൂ​ർ വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന നേ​ന്ത്ര​വാ​ഴ​ക്കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം ക​ർ​ഷ​ക​സം​ഘം ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
വി​ല്ലേ​ജ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​ടി. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ, ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി വേ​ണു​ഗോ​പാ​ൽ, ബി. ​മോ​ഹ​ൻ കു​മാ​ർ, പി. ​ത​മ്പാ​ൻ, എം. ​മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.