ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ന് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗബാധ
Tuesday, July 14, 2020 12:48 AM IST
കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന​ട​ക്കം ജി​ല്ല​യി​ല്‍ ഒ​ൻ​പ​തു​പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.

രോഗം സ്ഥിരീകരിച്ചവർ

ഏ​ഴു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രും ഒ​രാ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​തും ഒ​രാ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ജൂ​ണ്‍ 24ന് ​ഖ​ത്ത​റി​ല്‍ നി​ന്നു​വ​ന്ന 58 വ​യ​സു​ള്ള കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ണ്‍ 27ന് ​വ​ന്ന 30 വ​യ​സു​ള്ള മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ണ്‍ 21ന് ​വ​ന്ന 34 വ​യ​സു​ള്ള ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ലൈ ഒ​ന്നി​ന് വ​ന്ന 22 വ​യ​സു​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ സ്വ​ദേ​ശി, ജൂ​ണ്‍ 26 ന് ​വ​ന്ന 35 വ​യ​സു​ള്ള മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി (എ​ല്ലാ​വ​രും ദു​ബാ​യി​ല്‍ നി​ന്നു വ​ന്ന​വ​ര്‍), ജൂ​ണ്‍ 24 ന് ​ഒ​മാ​നി​ല്‍ നി​ന്നു​വ​ന്ന 28 വ​യ​സു​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി, ജൂ​ണ്‍ 25 ന് ​സൗ​ദി​യി​ല്‍ നി​ന്നു​വ​ന്ന 21 വ​യ​സു​ള്ള ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​നി ജൂ​ലൈ ഏ​ഴി​ന് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ 35 വ​യ​സു​ള്ള കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യ 54 വ​യ​സു​ള്ള ക​രി​വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

രോഗമുക്തരായവർ

ജൂ​ലൈ 27 ന് ​കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ച 25 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി​നി, ജൂ​ലൈ ആ​റി​ന് പോ​സി​റ്റീ​വാ​യ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ നാ​ലു വ​യ​സു​ള്ള ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ള്‍ (എ​ല്ലാ​വ​രും അ​ബു​ദാ​ബി), ജൂ​ലൈ ര​ണ്ടി​ന് പോ​സി​റ്റീ​വാ​യ 30 വ​യ​സു​ള്ള ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി (കു​വൈ​ത്ത്), ജൂ​ലൈ മൂ​ന്നി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 25 വ​യ​സു​ള്ള പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി (ദു​ബാ​യ്), മേ​യ് 25 ന് ​പോ​സി​റ്റീ​വാ​യ 26 വ​യ​സു​ള്ള കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി( മ​ഹാ​രാ​ഷ്ട്ര), ജൂ​ലൈ അ​ഞ്ചി​ന് പോ​സി​റ്റീ​വാ​യ 40 വ​യ​സു​ള്ള മീ​ഞ്ച പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി(​സ​മ്പ​ര്‍​ക്കം), ജൂ​ലൈ ഒ​ന്നി​ന് പോ​സി​റ്റീ​വാ​യ 27 വ​യ​സു​ള്ള നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ സ്വ​ദേ​ശി (കു​വൈ​ത്ത്), ജൂ​ലൈ നാ​ലി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 31 വ​യ​സു​ള്ള അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി (ദു​ബാ​യ്) എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.

വീ​ടു​ക​ളി​ല്‍ 5,587 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നീ​രി​ക്ഷ​ണ​ത്തി​ല്‍ 768 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,355 പേ​രാ​ണ്. പു​തി​യ​താ​യി 371 പേ​രെ നീ​രി​ക്ഷ​ണ​ത്തി​ലാ​ക്കി.

സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 30 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1,266 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 529 പേ​ര്‍ നി​രീ​ക്ഷ​ണ​കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ച്ചു.
നിർദേശങ്ങൾക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ഏ​ഴു ദി​വ​സം ക​ട അ​ട​പ്പി​ക്കും

ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​കും കൈ​യ്യു​റ​യും ധ​രി​ക്ക​ണം. ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ക​ട​ക​ള്‍ ഏ​ഴു ദി​വ​സ​ത്തേ​യ്ക്ക് അ​ട​പ്പി​ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പി​ന്നീ​ട് അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് ത​ട​യാ​ന്‍ ക​ട​യു​ട​മ​ക​ള്‍ ശ്ര​ദ്ധി​ക്ക​ണം.

ഞാ​യ​റാ​ഴ്ച​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. സ​മ്പ​ര്‍​ക്ക രോ​ഗി​ക​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ്. ഇ​വ​ര്‍​ക്ക് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ളു​മാ​യി വ​ന്ന ലോ​റി​ക​ളി​ലെ​ത്തി​യ ആ​ളു​ക​ളി​ല്‍ നി​ന്നാ​ണ് രോ​ഗം പ​ര്‍​ന്നി​ട്ടു​ള്ള​ത്.

അ​തി​നാ​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന ലോ​റി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ എ​ട്ടു​പേ​രു​ടെ രോ​ഗ ഉ​റ​വി​ടം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ജി​ല്ല​യി​ല്‍ പു​തി​യ​താ​യി നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ളും കൂ​ട്ടം​കൂ​ട​ലും നി​ര്‍​ബ​ന്ധ​മാ​യും ജ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ബ​ന്ധ​ന​ക​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

മ​ത്സ്യ​ബ​ന്ധ​ന​ത്തിനും
വി​പ​ണ​ന​ത്തിനുള്ള നിരോധനം തുടരും

കോ​വി​ഡ്-19 സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ ജി​ല്ല​യി​ല്‍ ഇ​ന്നു​മു​ത​ല്‍ 17 വ​രെ മ​ത്സ്യ​ബ​ന്ധ​ന​വും മ​ത്സ്യ​വി​പ​ണ​ന​വും നി​രോ​ധി​ച്ച​താ​യി ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ
കെ​ട്ടി​ടം അ​ട​ച്ചു

ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ കെ​ട്ടി​ടം അ​ട​ച്ചു. ചെ​യ​ർ​മാ​ൻ അ​ട​ക്കം ന​ഗ​ര​സ​ഭ​യി​ലെ 30 കൗ​ൺ​സി​ല​ർ​മാ​രും 36 ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.

തൃ​ക്ക​ണ്ണാ​ട് ത്ര​യം​ബ​കേ​ശ്വ​ര​ക്ഷേ​ത്രം അ​ട​ച്ചി​ട്ടു

ബേ​ക്ക​ല്‍: കോ​വി​ഡ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി തൃ​ക്ക​ണ്ണാ​ട് ത്ര​യം​ബ​കേ​ശ്വ​ര​ക്ഷേ​ത്രം അ​ട​ച്ചി​ട്ടു. നി​ത്യ​പൂ​ജ​യു​ള്ള​തി​നാ​ല്‍ ശാ​ന്തി​ക്കാ​ര​ന് മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ.

ക​ര്‍​ക്കി​ട​ക​വാ​വ് ദി​ന​ത്തി​ലെ ബ​ലി​ക​ര്‍​മ​ങ്ങ​ളും മ​റ്റും ഒ​ഴി​വാ​ക്കും. പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ത​ജ​ന​ങ്ങ​ള്‍ അ​ട​ക്കം ദ​ര്‍​ശ​ന​ത്തി​ന് ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​തി​നാ​ലാ​ണ് അ​ട​ച്ചി​ടാ​ന്‍ ക്ഷേ​ത്രം അ​ധി​കാ​രി​ക​ള്‍ തീ​രു​മാ​നം കൈ​കൊ​ണ്ട​ത്.

ജി​ല്ലാ ഇ​ന്‍​ഷ്വ​റ​ന്‍​സ്
ഓ​ഫീ​സ് 17 വ​രെ തു​റ​ക്കി​ല്ല

കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന വാ​ര്‍​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നാ​ല്‍ 17 വ​രെ ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കി​ല്ല.

www.insurance.kerala.gov.in ലൂ​ടെ വാ​ഹ​ന ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​ക​ള്‍ പു​തു​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ട്.​ഫോ​ണ്‍ 9496004885.