യു​ഡി​വൈ​എ​ഫ് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു
Monday, July 13, 2020 12:55 AM IST
പ​യ്യാ​വൂ​ര്‍: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജിവയ്​ക്കണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​വൈ​എ​ഫ് പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​യ്യാ​വൂ​ര്‍ ടൗ​ണി​ല്‍​ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ര്‍​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു. കെ​പി​സി​സി അം​ഗം ചാ​ക്കോ പാ​ല​യ്ക്ക​ലോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​വൈ​എ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് അ​മ്പാ​ട്ട,് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജു ക​ണ്ട​മ്പേ​ത്ത്, മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ത്തു തോ​മ​സ്, കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്‍​സി​ല്‍ വാ​ഴ​പ്പ​ള്ളി, ബി​ജു എ​സ്. നാ​യ​ര്‍, അ​നൂ​പ് മൂ​ല​യി​ല്‍, ഷി​നോ​ജ് പാ​റ​പ്പു​റം, ജി​നു വ​ല​ക്ക​മ​റ്റം, യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി. നൗ​ഫ​ല്‍, കെ​എ​സ്‌​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പ്ര​സാ​ദ്, കെ.​പി. ബി​നോ​ജ്, ബി​നോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.