വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു
Monday, July 13, 2020 12:55 AM IST
ക​രി​ക്കോ​ട്ട​ക്ക​രി: വൈ​എം​സി​എ​യു​ടെ ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ ക​ണ്ണൂ​ര്‍ സ​ബ് റീ​ജ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ഷി വ​ട്ട​ക്കു​ന്നേ​ല്‍ നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​നോ​യി സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് മെ​മ്പ​ര്‍ ഡോ. ​കെ.​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ര്‍ അ​നു​ഗ്ര​ഹ പ​ഭാ​ഷ​ണം ന​ട​ത്തി. നോ​ര്‍​ത്ത് സോ​ണ്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​സി. ഷി​നോ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ണ​ല്‍ പ്രോ​പ്പ​ര്‍​ട്ടി ക​മ്മ​ിറ്റി അം​ഗം വി.​എം. മ​ത്താ​യി, ജോ​ര്‍​ജു​കു​ട്ടി പൂ​ത്തോ​ട്ടാ​ല്‍, സൈ​ജു ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
2020-21 വ​ര്‍​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സാ​ജ​ന്‍ മ​റ്റ​പ്പ​ള്ളി-പ്ര​സി​ഡ​ന്‍റ്, ടി.​ഡി. ദേ​വ​സ്യ തു​ണ്ടി​യി​ല്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, സൈ​ജു ത​ട​ത്തി​ല്‍-​സെ​ക്ര​ട്ട​റി, ഏ​ബ്ര​ഹാം ഇ​ട്ടി​യാ​പ്പാ​റ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​സ് ആ​ലും​പ​റ​മ്പി​ല്‍-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന 11 അം​ഗ ഭ​ര​ണ സ​മി​തി​യാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്. ഇ​ന്‍​സ്റ്റ​ലേ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ടി​വി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു.