സന്പർക്ക രോഗബാധ കൂടുന്നു ! ദി​വ​സേ​ന​യെ​ത്തു​ന്ന​ത് 700 ഓ​ളം സാ​ന്പി​ളു​ക​ൾ; പ​രി​ശോ​ധ​നാ​സൗ​ക​ര്യം 200 എ​ണ്ണം മാ​ത്രം
Sunday, July 12, 2020 12:47 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ്-19 വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ദി​വ​സ​വും പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​ത് 600-700 സാ​മ്പി​ളു​ക​ൾ. എ​ന്നാ​ൽ നി​ല​വി​ൽ വെ​റും 200 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മേ ഇ​വി​ടെ​യു​ള്ളു.

നി​ല​വി​ല്‍ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളും മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും ഉ​പ​യോ​ഗി​ച്ചാ​ണ് 11 ഓ​ളം സ്ര​വ ശേ​ഖ​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രു​ടെ​യും ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കു​റ​വു​ണ്ട്.

ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ള്‍ പെ​രി​യ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ലാ​ബി​ല്‍ വ​ച്ചാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യു​ള്ള പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ അ​നി​യ​ന്ത്രി​ത​മാ​യി വൈ​കു​ന്ന​ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും ചി​കി​ത്സ​യി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ സ്ര​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കേ​ണ്ടി വ​രും. ദി​വ​സ​വും 1000-1200 സ്ര​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തി​നാ​ൽ ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​എം​ഒ​എ) ആ​വ​ശ്യ​പ്പെ​ട്ടു.

പെ​രി​യ​യി​ലേ​ത് ഒ​രു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ​തി​നാ​ല്‍ അ​വി​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന സാ​ങ്കേ​തി​ക​ത്വം പ​റ​യു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു വൈ​റോ​ള​ജി ലാ​ബ് തു​ട​ങ്ങി​യാ​ല്‍ മാ​ത്ര​മേ ഈ ​പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ​വെ​ന്നും കെ​ജി​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എം. മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി ഡോ. ​അ​രു​ൺ റാം ​എ​ന്നി​വ​ർ അ​റി​യി​ച്ചു.