ഫ​ർ​ണി​ച്ച​റു​ക​ൾ​ക്ക് തീ​യി​ട്ടു
Sunday, July 12, 2020 12:47 AM IST
തൃ​ക്ക​രി​പ്പൂ​ർ: കൊ​യോ​ങ്ക​ര​യി​ൽ വീ​ട്ടി​ന് നേ​രെ അ​തി​ക്ര​മം. ഫ​ർ​ണി​ച്ച​റു​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ച്ചു. കു​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ചേ​രി​ക്ക​ല്ലി​ൽ ഗോ​വി​ന്ദ​ന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ലെ ക​സേ​ര​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ർ​ണി​ച്ച​റു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30 ഓ​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ തീ ​പ​ട​ർ​ന്നു വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​നും ചു​വ​രു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ഗോ​വി​ന്ദ​നും ഭാ​ര്യ​യും മ​ക​നു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വെ​ള്ളം ചീ​റ്റി​ച്ചു തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. ച​ന്തേ​ര എ​സ്ഐ മെ​ൽ​വി​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.