മാ​സ്‌​കു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, July 12, 2020 12:47 AM IST
ചി​റ്റാ​രി​ക്കാ​ല്‍: വോ​യ്‌​സ് ഓ​ഫ് ചി​റ്റാ​രി​ക്കാ​ല്‍ വാ​ട്‌​സ് ആപ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍, ന​ല്ലോം​പു​ഴ, പാ​ലാ​വ​യ​ല്‍, ക​ടു​മേ​നി പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​നൂ​റോ​ളം ഓ​ട്ടോ-​ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​സ്‌​കു​ക​ള്‍ വി​ത​ര​ണം​ചെ​യ്തു. ടി.​എം. ജോ​സ് ത​യ്യി​ല്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഈ​സ്റ്റ് എ​ളേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി കൂ​ര്യാ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രൂ​പ്പ് അ​ഡ്മി​ന്‍ ഷി​ജി​ത് കു​ഴു​വേ​ലി​ല്‍, ജോ​സ​ഫ് മു​ത്തോ​ലി, ജോ​സ്പ്ര​കാ​ശ്, സോ​ണി പൊ​ടി​മ​റ്റം, വി​വേ​ക് പു​തു​മ​ന, അ​രു​ണ്‍ ചി​ല​മ്പി​ട്ട​ശേ​രി, ഡോ​ണ്‍ കൊ​ല്ലി​യി​ല്‍, ഉ​ല്ലാ​സ് പു​ളി​മൂ​ട്ടി​ല്‍, മ​നു ആ​ക്കാ​ട്ട്, അ​ബി​ന്‍, റോ​യി​സ് തെ​ങ്ങ​ട, മെ​ബി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽകി.