ജ​ന​ശ്രീ പ്ര​തി​ഷേ​ധ ധ​ർ​ണ നടത്തി
Saturday, July 11, 2020 12:45 AM IST
രാ​ജ​പു​രം: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ ജ​ന​ശ്രീ മി​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി രാ​ജ​പു​രം പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗം​ഗാ​ധ​ര​ൻ, കു​ഞ്ഞ​മ്പു അ​ജാ​നൂ​ർ, ബി​നോ​യി തോ​മ​സ്, ബാ​ല​കൃ​ഷ്ണ​ൻ ച​ക്കി​ട്ട​ടു​ക്കം, സ​ണ്ണി ജോ​സ​ഫ്, കെ.​കെ. അ​നി​ൽ​കു​മാ​ർ, സു​രേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും ബാ​ല​കൃ​ഷ്ണ​ൻ മാ​ണി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.