സ്വ​ര്‍​ണ​ക്ക​ട​ത്ത്: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Thursday, July 9, 2020 12:29 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​ള്‍​പ്പെ​ട്ട രാ​ജ്യാ​ന്ത​ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബ​ളാ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​പി. ജോ​സ​ഫ്, ബാ​ബു കോ​ഹി​നൂ​ര്‍, സാ​ബു ക​ദ​ളി​മ​റ്റം, ഹ​രീ​ഷ് പി. ​നാ​യ​ര്‍, ജോ​സ് മ​ണി​യ​ങ്ങാ​ട്ട്, സാ​ജ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.