പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഭൂ​മി​യി​ലും നെ​ല്‍​ക്കൃ​ഷി​ക്ക് വി​ത്തി​ട്ടു
Wednesday, July 8, 2020 1:05 AM IST
പ​ന​ത്ത​ടി: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് ച​ല​ഞ്ചേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​ല്‍​ക്കൃ​ഷി​യി​റ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ണി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ത്ത​ടി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷാ​ലു മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി. കെ. ​ഹേ​മാം​ബി​ക, എം.​സി. മാ​ധ​വ​ന്‍, ഷാ​ജി​ലാ​ല്‍, എം.​ബി. ശാ​ര​ദ, സു​കു​മാ​ര​ന്‍, വി.​ആ​ര്‍. ബി​ജു, പ്ര​സ​ന്ന പ്ര​സാ​ദ്, പി.​പി. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​ടി. തോ​മ​സ് സ്വാ​ഗ​ത​വും എ​ന്‍.​ബി. ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.