ടെ​റ​സി​ല്‍​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, July 7, 2020 10:01 PM IST
ചെ​റു​വ​ത്തൂ​ര്‍: ടെ​റ​സി​ന് മു​ക​ളി​ല്‍​നി​ന്നു വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ണ്ണ​ങ്കൈ​യി​ലെ രാ​മ​കൃ​ഷ്ണ​ന്‍റേ​യും ശ്യാ​മ​ള​യു​ടേ​യും മ​ക​ന്‍ സൂ​ര​ജ് (33) ആ​ണ് മ​രി​ച്ച​ത്. ച​ന്തേ​ര പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മൂ​ന്നാ​ഴ്ച്ച മു​ന്പാ​ണ് സൂ​ര​ജ് ടെ​റ​സി​ൽ​നി​ന്നു വീ​ണ​ത്. ഭാ​ര്യ: മേ​ഘ. മ​ക​ന്‍: ഇ​ഷാ​ന്ത്.