ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി
Tuesday, July 7, 2020 12:42 AM IST
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കു വേ​ണ്ടി ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​കാ​ല​ത്തെ കൗ​മാ​രം എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി. കാഞ്ഞ​ങ്ങാ​ട് ജി​ല്ലാ ഹോ​സ്പി​റ്റ​ല്‍ സൈ​കാ​ട്രി​സ്റ്റ് ഡോ. ​സ​ണ്ണി മാ​ത്യു, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ഹോ​സ്പി​റ്റ​ല്‍ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് റ​മീ​സ് അ​ബ്ദു​ല്‍ റ​സാ​ഖ്, സൈ​ക്കോ​തെ​റാ​പി​സ്റ്റ് പ്ര​ദീ​പ​ന്‍ മ​ലോ​ത്ത് എ​ന്നി​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​മ്മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എം.​പി. അ​സെ​നാ​ര്‍ ഹാ​ജി, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എം.​പി. അ​ഹ​മ​ദ്, പി.​പി.​ഷി​ജു, കെ.​സി.​ല​തീ​ഷ്, എ​ന്‍.​എ​സ്.​മ​നീ​ഷ, സു​മ​യ്യ അ​ഴി​കോ​ട​ന്‍റെക​ത്ത് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.