ക​രി​വേ​ട​കം-​പു​ണ്യാ​ളം​കു​ന്ന് റോ​ഡ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Sunday, July 5, 2020 11:58 PM IST
ക​രി​വേ​ട​കം: കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ ക​രി​വേ​ട​കം-​പു​ണ്യാ​ളം​കു​ന്ന് റോ​ഡ് കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. ലി​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 150 മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് അം​ഗം ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ജെ. രാ​ജു, ജോ​യി ഉ​ണ്ണം​ത​റ​പ്പേ​ല്‍, ബി​നോ​യി പാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.