കൂ​ടി​ക്കാ​ഴ്ച മാ​റ്റി
Sunday, July 5, 2020 12:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നാ​ളെ ന​ട​ത്താ​നി​രു​ന്ന മ​ള്‍​ട്ടി പ​ര്‍​പ്പ​സ് വ​ര്‍​ക്ക​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹോ​മി​യോ) അ​റി​യിച്ചു.