സ്‌​കൂ​ട്ട​ര്‍ ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞു; യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, July 5, 2020 12:34 AM IST
നീ​ലേ​ശ്വ​രം: സ്‌​കൂ​ട്ട​ര്‍ ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ടി​ക്കൈ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് എ​രി​ക്കു​ളം ശാ​ഖ​യി​ലെ ക​ല​ക്‌​ഷ​ന്‍ ഏ​ജ​ന്‍റ് ബ​ങ്ക​ളം കൂ​ട്ട​പ്പു​ന്ന ക​ള്ളി​പ്പാ​ലി​ലെ എം.​വി. സു​നി​ത(38)​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ബ​ങ്ക​ളം പു​തി​യ​ക​ണ്ടം ഇ​റ​ക്ക​ത്തി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​ര്‍ മു​ന്നി​ലു​ള്ള ചാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജീ​പ്പി​ലെ ഡ്രൈ​വ​ര്‍ മ​ടി​ക്കൈ കോ​ളി​ക്കു​ന്നി​ലെ രാ​ജു​വാ​ണ് ചാലിലേ​ക്ക് ചാ​ടി യു​വ​തി​യെ ര​ക്ഷി​ച്ച​ത്.

ബാ​ങ്കി​ല്‍ അ​ടയ്​ക്കാ​നു​ണ്ടാ​യി​രു​ന്ന ക​ള​ക്ഷ​ന്‍ തു​ക​യും രേ​ഖ​ക​ളു​മ​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​മാ​യി. ഒ​ഴു​ക്കി​ല്‍ പെ​ട്ടു​പോ​യ സ്‌​കൂ​ട്ട​ര്‍ പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ക​ര​ക്കെ​ത്തി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ യു​വ​തി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം വി​ട്ട​യ​ച്ചു.