പാ​ലാ​വ​യ​ല്‍ വൈ​സ്‌​മെ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു
Saturday, July 4, 2020 12:28 AM IST
പാ​ലാ​വ​യ​ല്‍: പു​ളി​ങ്ങോം-​പാ​ലാ​വ​യ​ല്‍ വൈ​സ്‌​മെ​ന്‍ ക്ല​ബി​ന്‍റെ 2020-21 വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യി പ​ടി​ഞ്ഞാ​ത്ത് (പ്ര​സി​ഡ​ന്‍റ്), കെ.​എം. ജോ​ളി (വൈ​സ് പ്ര​സി​ഡ​ന്‍റ്), റെ​ജി ജോ​ണ്‍ അ​റ​യ്ക്ക​ല്‍ (സെ​ക്ര​ട്ട​റി), ഷെ​ബി സ​ക്ക​റി​യാ​സ് (ജോ. ​സെ​ക്ര​ട്ട​റി), പി.​വി. ജോ​ര്‍​ജ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​റ്റു.
പു​ളി​ങ്ങോം വൈ​സ്‌​മെ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍​സ​ണ്‍ സി. ​പ​ടി​ഞ്ഞാ​ത്ത്, മാ​ത്യു താ​മ​ര​ശേ​രി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.