ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ചു
Saturday, July 4, 2020 12:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൊ​റോ​ന വി​കാ​രി റ​വ. ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ ഡോ​ക്ട​ര്‍​മാ​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു.
മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​രാ​ജ​ശ്രീ, ഡോ. ​പൈ, ഡോ. ​മ​നു, ഡോ. ​പ്ര​തി​ല, ഡോ. ​സൈ​ന​ബ എ​ന്നി​വ​ര്‍ ആ​ദ​രം ഏ​റ്റു​വാ​ങ്ങി. ഫാ. ​മാ​ത്യു മു​ക്കു​ഴി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത്ത് ഫി​ലി​പ്പ്, സി​സ്റ്റ​ര്‍ അ​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഹെ​ഡ് ക്ല​ര്‍​ക്ക് അ​ശോ​ക് കു​മാ​ര്‍ സ്വാ​ഗ​ത​വും ഹെ​ഡ് ന​ഴ്‌​സ് ജോ​ബി ജോ​ര്‍​ജ് ന​ന്ദി​യും പ​റ​ഞ്ഞു.