പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം: കെ​പി​എ​സ്ടി​എ ഡി​ഇ​ഒ ഓ​ഫീ​സ് ധ​ര്‍​ണ ന​ട​ത്തി
Saturday, July 4, 2020 12:27 AM IST
കാഞ്ഞങ്ങാട്: ജി​ല്ല​യി​ല്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ എ​ത്ര​യും​പെ​ട്ടെ​ന്നു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി കാ​ഞ്ഞ​ങ്ങാ​ട് ഡി​ഇ​ഒ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി​. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ഠ​പു​സ്ത​ക​മി​ല്ലാ​തെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം പ്ര​ഹ​സ​ന​മാ​യി മാ​റു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ക​രി​ച്ചേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ്, സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ശ​ശി​ധ​ര​ന്‍, എ.​വി. ഗി​രീ​ശ​ന്‍, സം​സ്ഥാ​ന​സ​മി​തി അം​ഗം അ​ലോ​ഷ്യ​സ് ജോ​ര്‍​ജ്, എ. ​ദാ​മോ​ദ​ര​ന്‍, കെ. ​അ​ശോ​ക​ന്‍, സു​രേ​ന്ദ്ര​ന്‍ ചീ​മേ​നി, ടി. ​രാ​ജേ​ഷ് കു​മാ​ര്‍, പി.​കെ. ഹ​രി​ദാ​സ്, ഗോ​പി കാ​ര​ക്കോ​ട്ട്, കെ.​പി. ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.