കെ​പി​എ​സ്ടി​എ ധ​ര്‍​ണ ഇ​ന്ന്
Friday, July 3, 2020 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ടി​യ​ന്തി​ര​മാ​യി പാ​ഠ​പു​സ്ത​കം എ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 10.30 ന് ​കാ​ഞ്ഞ​ങ്ങാ​ട് ഡി​ഇ​ഒ ഓ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തും.
കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം സി. ​കെ. ശ്രീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം എ.​വി.​ഗി​രീ​ശ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ.​ഗി​രീ​ഷ്, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.