സ​പ്ലൈ ഓ​ഫീ​സി​നു മു​ന്നി​ല്‍ ഐ​എ​ന്‍​ടി​യു​സി ധ​ര്‍​ണ ന​ട​ത്തി
Thursday, July 2, 2020 9:03 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ​ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ഐ​എ​ന്‍​ടി​യു​സി ബ​ളാ​ല്‍ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ബി​ച്ച​ന്‍ പു​ളി​ങ്കാ​ല, ടി.​ജെ. ഷാ​ജി, ജോ​ര്‍​ജ്, സോ​ജ​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.