ബ്ല​ഡ് ബാ​ങ്ക് ടെ​ക്നീ​ഷ്യ​ന്‍ ഒ​ഴി​വ്
Thursday, July 2, 2020 9:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ബ്ല​ഡ് ബാ​ങ്ക് ടെ​ക്നീ​ഷ്യ​ന്‍റെ ഒ​ഴി​വി​ലേ​ക്ക് ബി​എ​സ്‌​സി​യും ബ്ല​ഡ് ബാ​ങ്കി​ലെ ക​മ്പോ​ണ​ന്‍റ് സെ​ഗ്രി​ഗേ​ഷ​നി​ല്‍ ആ​റു​മാ​സ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും, അ​ല്ലെ​ങ്കി​ല്‍ ഡി​എം​എ​ല്‍​ടി​യും ക​മ്പോ​ണ​ന്‍റ് സെ​ഗ്രി​ഗേ​ഷ​നി​ല്‍ ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ജൂ​ലൈ 13 ന​കം [email protected] ലേ​ക്ക് ബ​യോ​ഡേ​റ്റ അ​യ​ക്ക​ണം.