വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ അ​വ​സ​രം
Thursday, July 2, 2020 9:03 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന മ​ന്ത്രി​യു​ടെ തൊ​ഴി​ല്‍​ദാ​യ​ക പ​ദ്ധ​തി​യി​ല്‍ ഉ​ത്പാ​ദ​ന, സേ​വ​ന​മേ​ഖ​ല​ക​ളി​ല്‍ പു​തു​താ​യി വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ താ​ത്പ​ര്യ​മു​ള്ള സം​രം​ഭ​ക​രി​ല്‍ നി​ന്ന് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. www.kviconline.gov.in/pmegpeportal ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി ജൂ​ലൈ 18. ഫോ​ണ്‍ 04994 255749.