ഹ്ര​സ്വ​ചി​ത്ര മ​ത്സ​രം ന​ട​ത്തു​ന്നു
Thursday, July 2, 2020 9:01 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ-​ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ പൊ​തു​ജ​ന​ങ്ങ​ള്‍, സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി ഹ്ര​സ്വ​ചി​ത്ര മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നി​നെ​ക്കു​റി​ച്ചു​ള്ള ചു​രു​ങ്ങി​യ​ത് ര​ണ്ട് മി​നി​റ്റും പ​ര​മാ​വ​ധി അ​ഞ്ച് മി​നി​റ്റു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ ആ​ണ് ത​യe​റാ​ക്കേ​ണ്ട​ത്. ഷൂ​ട്ടിം​ഗ്, എ​ഡി​റ്റിം​ഗ് തു​ട​ങ്ങി​യ​വ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ച്ചു ചെ​യ്യ​ണം. ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ള്‍ [email protected]gmail.com, [email protected] എ​ന്നീ മെ​യി​ലു​ക​ളി​ലേ​ക്ക് ജൂ​ലൈ 15 ന​കം അ​യ​ക്ക​ണം.