റേ​ഷ​ന്‍ വി​ത​ര​ണം നീ​ട്ടി
Thursday, July 2, 2020 9:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ജൂ​ണ്‍ മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം ജൂ​ലൈ നാ​ലു​വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.