സെ​റ്റോയുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ളി​ച്ചു​ണ​ര്‍​ത്ത​ല്‍ സ​മ​രം ന​ട​ത്തി
Thursday, July 2, 2020 9:00 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ക​വ​ര്‍​ന്നെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ര്‍​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (സെ​റ്റോ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ളി​ച്ചു​ണ​ര്‍​ത്ത​ല്‍ സ​മ​രം ന​ട​ത്തി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ണ്‍​വീ​ന​ര്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ക​രി​ച്ചേ​രി, എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഇ. ​മീ​നാ​കു​മാ​രി, കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജ​യ​ന്‍, ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം. ​അ​ജി​കു​മാ​ര്‍, എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​ജി തോ​മ​സ്, കെ​പി​ഇ​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​വി​ജ​യ​കു​മാ​ര്‍, സെ​റ്റോ ജി​ല്ലാ ട്ര​ഷ​റ​ര്‍ കൊ​ള​ത്തൂ​ര്‍ നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ വി​ളി​ച്ചു​ണ​ര്‍​ത്ത​ല്‍ സ​മ​രം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സു​രേ​ഷ് പെ​രി​യ​ങ്ങാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. ഗി​രീ​ഷ​ന്‍, സു​രേ​ഷ് കൊ​ട്ര​ച്ചാ​ല്‍, ഡോ. ​ടി​റ്റോ ജോ​സ​ഫ്, എ​ന്‍. സ​ദാ​ശി​വ​ന്‍, കെ.​പി. ര​മേ​ശ​ന്‍, ഡോ. ​ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​കെ. ഹ​രി​ദാ​സ് സ്വാ​ഗ​ത​വും എം. ​സു​നി​ല്‍​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.
തൃ​ക്ക​രി​പ്പൂ​ര്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ന്ന സ​മ​രം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കെ. രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​റ്റോ ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ചെ​യ​ര്‍​മാ​ന്‍ എം. ​സു​നി​ല്‍ കു​മാ​ര്‍, കെ​പി​എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ്, എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ്രി​ജേ​ഷ് പൈ​നി, എ​ന്‍. വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍, കെ. ​ശ്രീ​നി​വാ​സ​ന്‍, ദാ​മോ​ദ​ര​ന്‍ മു​ട്ട​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ വി​ളി​ച്ചു​ണ​ര്‍​ത്ത​ല്‍ സ​മ​രം ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​റ്റോ താ​ലൂ​ക്ക് ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. മ​ധു​സൂ​ദ​ന​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​അ​ശോ​ക് കു​മാ​ര്‍, കെ.​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എം. ജോ​സ​ഫ്, കെ.​പി​എ​സ്ടി​എ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം അ​ലോ​ഷ്യ​സ് ജോ​ര്‍​ജ്,
കെ.​പി​സി​ടി​എ പ്ര​തി​നി​ധി ഷി​നോ പി. ​ജോ​സ്, കെ​പി​ഇ​ഒ പ്ര​തി​നി​ധി ജോ​ജോ അ​ല​ക്‌​സ്, കെ​പി​എ​സ്ടി​എ ജി​ല്ലാ ട്ര​ഷ​റ​ര്‍ പി.​ജെ. ജോ​സ​ഫ്, കെ.​സി. സെ​ബാ​സ്റ്റ്യ​ന്‍, ജോ​സു​കു​ട്ടി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സെ​റ്റോ താ​ലൂ​ക്ക് ക​ണ്‍​വീ​ന​ര്‍ പി.​എ. സെ​ബാ​സ്റ്റ്യ​ന്‍ സ്വാ​ഗ​ത​വും രാ​ജേ​ഷ് ക​മ്പ​ല്ലൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.