നൂ​റു​മേ​നി വി​ജ​യം നേ​ടി​യ​ത് 81 സ്‌​കൂ​ളു​ക​ള്‍
Wednesday, July 1, 2020 1:31 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ നൂ​റു​മേ​നി വി​ജ​യം നേ​ടി​യ​ത് 81 സ്‌​കൂ​ളു​ക​ള്‍. ഇ​തി​ല്‍ 49 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും 12 എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും 20 അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.
സർക്കാർ വിദ്യാല‍യങ്ങൾ
ജി​എ​ച്ച്എ​സ്എ​സ് ഷി​റി​യ, ജി​എ​ച്ച്എ​സ്എ​സ് ബ​ങ്ക​ര മ​ഞ്ചേ​ശ്വ​രം, ജി​എ​ച്ച്എ​സ്എ​സ് ആ​ല​മ്പാ​ടി, ജി​വി​എ​ച്ച്എ​സ്എ​സ് ഇ​രി​യ​ണ്ണി, ജി​എ​ച്ച്എ​സ്എ​സ് പ​ട്‌​ല, ജി​എ​ച്ച്എ​സ്എ​സ് ഹേ​രൂ​ര്‍ മീ​പ്പു​ഗി​രി, ജി​എ​ച്ച്എ​സ്എ​സ് കു​ണ്ടം​കു​ഴി, ഗ​വ. എം​ആ​ര്‍​എ​സ് ഫോ​ര്‍ ഗേ​ള്‍​സ് കാ​സ​ര്‍​ഗോ​ഡ്, ജി​എ​ച്ച്എ​സ് കൊ​ടി​യ​മ്മ, ജി​എ​ച്ച്എ​സ് ഉ​ദ്യാ​വ​ര്‍, ജി​എ​ച്ച്എ​സ് കൊ​ള​ത്തൂ​ര്‍, ജി​എ​ച്ച്എ​സ് മു​ന്നാ​ട്, ജി​എ​ച്ച്എ​സ് സൂ​രം​ബ​യ​ല്‍, ജി​എ​ച്ച്എ​സ്എ​സ് കു​റ്റി​ക്കോ​ല്‍, എ​സ്ആ​ര്‍​എം ജി​എ​ച്ച്ഡ​ബ്ല്യു​എ​ച്ച്എ​സ് രാം​ന​ഗ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ഹൊ​സ്ദു​ര്‍​ഗ്, ജി​വി​എ​ച്ച്എ​സ്എ​സ് കു​ണി​യ, ജി​എ​ച്ച്എ​സ്എ​സ് മ​ടി​ക്കൈ, എം​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ് വെ​ള്ളി​ക്കോ​ത്ത്, ജി​എ​ച്ച്എ​സ്എ​സ് രാ​വ​ണേ​ശ്വ​രം, ജി​എ​ച്ച്എ​സ്എ​സ് ബ​ളാ​ന്തോ​ട്, ജി​എ​ച്ച്എ​സ്എ​സ് ക​ക്കാ​ട്ട്, ജി​എ​ച്ച്എ​സ് ഉ​പ്പി​ലി​ക്കൈ, ജി​വി​എ​ച്ച്എ​സ്എ​സ് മ​ടി​ക്കൈ സെ​ക്ക​ന്‍​ഡ്, ജി​എ​ച്ച്എ​സ്എ​സ് കു​ട്ട​മ​ത്ത്, വി​പി​പി എം​കെ​പി​എ​സ് ജി​എ​ച്ച്എ​സ്എ​സ് തൃ​ക്ക​രി​പ്പൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍, ജി​വി​എ​ച്ച്എ​സ്എ​സ് കോ​ട്ട​പ്പു​റം, ജി​എ​ഫ്എ​ച്ച്എ​സ്എ​സ് പ​ട​ന്ന ക​ട​പ്പു​റം, ജി​എ​ച്ച്എ​സ്എ​സ് കാ​ലി​ച്ചാ​ന​ടു​ക്കം, ജി​വി​എ​ച്ച്എ​സ്എ​സ് ക​യ്യൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ചാ​യ്യോ​ത്ത്, ജി​എ​ച്ച്എ​സ്എ​സ് താ​യ​ന്നൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ബ​ളാ​ല്‍, ജി​എ​ച്ച്എ​സ്എ​സ് ക​മ്പ​ല്ലൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ചീ​മേ​നി, ജി​വി​എ​ച്ച്എ​സ്എ​സ് അ​മ്പ​ല​ത്ത​റ, ജി​എ​ച്ച്എ​സ്എ​സ് അ​ട്ടേ​ങ്ങാ​നം, ഡോ. ​അം​ബേ​ദ്ക​ര്‍ ജി​എ​ച്ച്എ​സ്എ​സ് കോ​ടോ​ത്ത്, ജി​എ​ച്ച്എ​സ് ത​ച്ച​ങ്ങാ​ട്, ജി​ആ​ര്‍​എ​ഫ് ടി​എ​ച്ച്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് കാ​ഞ്ഞ​ങ്ങാ​ട്, ഗ​വ. എം​ആ​ര്‍​എ​സ് ഫോ​ര്‍ ബോ​യ്‌​സ് ന​ട​ക്കാ​വ്, ജി​എ​ച്ച്എ​സ് പെ​രു​മ്പ​ട്ട, ജി​എ​ച്ച്എ​സ് ത​യ്യേ​നി, ജി​എ​ച്ച്എ​സ് ചാ​മു​ണ്ഡി​ക്കു​ന്ന്, ജി​എ​ച്ച്എ​സ് കാ​ഞ്ഞി​ര​പ്പൊ​യി​ല്‍, ജി​എ​ച്ച്എ​സ് പു​ല്ലൂ​ര്‍ ഇ​രി​യ, ജി​എ​ച്ച്എ​സ് കൂ​ളി​യാ​ട്, ജി​എ​ച്ച്എ​സ് ബാ​നം എ​ന്നി​വ​യാ​ണ് നൂ​റു​മേ​നി നേ​ടി​യ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍.
എ​യ്ഡ​ഡ് വിദ്യാലയങ്ങൾ
ബി​ഇ​എം എ​ച്ച്എ​സ് കാ​സ​ര്‍​ഗോ​ഡ്, കെ​വി​എ​സ്എം എ​ച്ച്എ​സ് കു​രു​ട​പ്പ​ട​വ്, എ​സ്എ​സ് എ​ച്ച്എ​സ്എ​സ് കാ​ട്ടു​കു​ക്കെ, ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട്, ഉ​ദ​യ​ന​ഗ​ര്‍ എ​ച്ച്എ​സ് പു​ല്ലൂ​ര്‍, വി.​കെ. കേ​ളു​നാ​യ​ര്‍ സ്മാ​ര​ക എ​ച്ച്എ​സ്എ​സ് വ​ര​ക്കാ​ട്, എം​കെ​എ​സ് എ​ച്ച്എ​സ് കു​ട്ട​മ​ത്ത്, പി​എം​എ​സ് എ​പി​ടി​എ​സ് വി​എ​ച്ച്എ​സ്എ​സ് കൈ​ക്കോ​ട്ടു​ക​ട​വ്, എം​ആ​ര്‍ വി​എ​ച്ച്എ​സ്എ​സ് പ​ട​ന്ന, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് തോ​മാ​പു​രം, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ക​ടു​മേ​നി, സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ് പാ​ലാ​വ​യ​ല്‍ എ​ന്നി​വ​യാ​ണ് നൂ​റു​മേ​നി നേ​ട്ടം കൈ​വ​രി​ച്ച ് സ്‌​കൂ​ളു​ക​ള്‍.
അ​ണ്‍ എ​യ്ഡ​ഡ് വിദ്യാലയങ്ങൾ
എ​ന്‍.​എ. മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സ് നാ​യ​ന്മാ​ര്‍​മൂ​ല, സി​റാ​ജു​ല്‍ ഹു​ദ ഇ​എം എ​ച്ച്എ​സ് മ​ഞ്ചേ​ശ്വ​രം, പി​ബി​എം​ഇ എ​ച്ച്എ​സ്എ​സ് നെ​ല്ലി​ക്ക​ട്ട, ദ​ഖീ​റ​ത്ത് ഇ​എം എ​ച്ച്എ​സ്എ​സ് ത​ള​ങ്ക​ര, കെ​എ​ച്ച്‌​ജെ എ​ച്ച്എ​സ്എ​സ് ക​ള​നാ​ട്, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ബേ​ള, ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഇ​എം​എ​സ് മ​ഞ്ചേ​ശ്വ​രം, പൊ​സോ​ട്ട് ജ​മാ അ​ത്ത് ഇ​എം​എ​സ് മ​ഞ്ചേ​ശ്വ​രം, ശ്രീ ​ഭാ​ര​തി വി​ദ്യാ​പീ​ഠം ബ​ദി​യ​ടു​ക്ക, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ക​രി​വേ​ട​കം, വി​ദ്യാ​ശ്രീ ശി​ക്ഷ​ണ​കേ​ന്ദ്ര മു​ള്ളേ​രി​യ, സ​ഫാ പ​ബ്ലി​ക് ഇ​എം​എ​സ് കു​റ്റി​ക്കോ​ല്‍, ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട്, അം​ബേ​ദ്ക​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ ഇ​എം​എ​ച്ച്എ​സ്എ​സ് പെ​രി​യ, ജെ​എ​ച്ച്എ​സ്എ​സ് ചി​ത്താ​രി, സി​എ​ച്ച്എം​കെ​എ​സ് എ​ച്ച്എ​സ്എ​സ് മെ​ട്ട​മ്മ​ല്‍, സെ​ന്‍റ് മേ​രീ​സ് ഇ​എം​എ​ച്ച്എ​സ് ചി​റ്റാ​രി​ക്ക​ല്‍, ഐ​ഇ​എം എ​ച്ച്എ​സ്എ​സ് പ​ള്ളി​ക്ക​ര, ആ​ര്‍​യു​ഇ​എം​എ​ച്ച്എ​സ് തു​രു​ത്തി, നൂ​റു​ല്‍ ഹു​ദ ഇ​എം​എ​സ് കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ല്‍ നൂ​റു​മേ​നി വി​ജ​യം നേ​ടി​യ അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍.