കോവിഡിനൊരു പ്ര​തി​രോ​ധ​സ്മാ​ര​കം
Wednesday, July 1, 2020 1:30 AM IST
ചി​റ്റാ​രി​ക്കാ​ല്‍: മാ​ന​വ​രാ​ശി ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കാ​ല​ത്ത് വെ​ല്ലു​വി​ളി​ക​ള്‍​ക്കു മു​ന്നി​ല്‍ മു​ട്ടു​മ​ട​ക്കാ​തെ അ​ഹോ​രാ​ത്രം അ​ധ്വാ​നി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​ലീ​സു​കാ​ര്‍​ക്കും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​ദ​രം അ​ര്‍​പ്പി​ച്ചു​കൊ​ണ്ട് ചി​റ്റാ​രി​ക്കാ​ല്‍ പി​എ​ച്ച്‌​സി യു​ടെ മു​ന്നി​ല്‍ ജെ​സി​ഐ ചി​റ്റാ​രി​ക്കാ​ല്‍ നി​ര്‍​മി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ സ്മാ​ര​കം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ സ്മാ​ര​ക​മാ​യി​രി​ക്കും ഇ​തെ​ന്നു സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍​മാ​ര്‍​ക്കും നി​യ​മ​പാ​ല​ക​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കും ആ​ദ​രം അ​ര്‍​പ്പി​ച്ചു​കൊ​ണ്ട് സ്‌​നേ​ഹാ​ദ​രം പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.
ചി​റ്റാ​രി​ക്കാ​ല്‍ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ജി​തി​ന്‍ ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍, അം​ഗ​ങ്ങ​ളാ​യ ലി​ന്‍​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍, ഷെ​ര്‍​ലി ചീ​ങ്ക​ല്ലേ​ല്‍, അ​ല​ക്‌​സ് സെ​ബാ​സ്റ്റ്യ​ന്‍, സൂ​ര്യ രാ​ഘ​വ​ന്‍, ശ്രീ​നി​വാ​സ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.