ഡോ​ക്ട​ര്‍​മാ​രു​ടെ ഒ​ഴി​വ്
Wednesday, July 1, 2020 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 10 മ​ണി​ക്ക് കാ​ഞ്ഞ​ങ്ങാ​ട് ചെ​മ്മ​ട്ടം​വ​യ​ലി​ലു​ള്ള ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. എം​ബി​ബി​എ​സ് യോ​ഗ്യ​ത​യും മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്ട്രേ​ഷ​നും ഉ​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍ 0467 2203118.

ഹോം​ഗാ​ര്‍​ഡു​മാ​രു​ടെ
ഒ​ഴി​വി​ലേ​ക്ക്
അ​പേ​ക്ഷി​ക്കാം

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള​തും പ്ര​തീ​ക്ഷി​ക്കു​ന്ന​തു​മാ​യ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഹോം ​ഗാ​ര്‍​ഡു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി എ​സ്എ​സ്എ​ല്‍​സി പാ​സാ​യ​തും 35 നും 58 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള​ള​തും ന​ല്ല ശാ​രീ​രി​ക​ക്ഷ​മ​ത​യു​ള​ള​തു​മാ​യ സൈ​നി​ക-​അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും പോ​ലീ​സ്, ഫ​യ​ര്‍ സ​ര്‍​വീ​സ്, എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ്, ജ​യി​ല്‍ എ​ന്നീ സ​ര്‍​വീ​സു​ക​ളി​ല്‍ നി​ന്നും വി​ര​മി​ച്ച​വ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ള്‍ ജൂ​ലൈ 30 ന​കം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്‍റെ മാ​തൃ​ക ജി​ല്ല​യി​ലെ എ​ല്ലാ ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍ 04994 231101.