ധ​ർ​ണ ന​ട​ത്തി
Wednesday, June 3, 2020 12:31 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ധ​ന​സ​ഹാ​യ​വും തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ വാ​യ്പ​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ്ര​വാ​സിവി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ കേ​ര​ള പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണാ സ​മ​രം ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റാ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​കാ​ശ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, അ​സീ​സ് മ​ഡി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.