പ​രി​സ്ഥി​തി ദി​നാ​ച​ര​ണം: ജി​ല്ല​യി​ല്‍ 7,62,860 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കും
Tuesday, June 2, 2020 12:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക​പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ കൃ​ഷി-​വ​നം വ​കു​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജൂ​ലൈ 31 ന​കം 7,62,860 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കും. കൃ​ഷി വ​കു​പ്പ് 3,52,860 ഫ​ല​വൃ​ക്ഷത്തൈക​ളും വ​നം വ​കു​പ്പ് 4,10,000 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​മാ​ണ് ന​ട്ടു​പി​ടി​പ്പി​ക്കു​ക. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തൈ​ക​ള്‍ ന​ടു​ക.
ജൂ​ണ്‍ അ​ഞ്ചി​ന് രാ​വി​ലെ ഒ​മ്പ​തി​ന് ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ട് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ട്ട തൈ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ശ​രി​യാ​യ പ​രി​പാ​ല​നം ന​ട​ക്കാ​ത്ത​തി​നാ​ല്‍ ഇ​ത്ത​വ​ണ ഇ​നം തി​രി​ച്ചു​ള്ള തോ​ട്ട​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​യെ​ന്ന​താ​ണ് ല​ക്ഷ്യം. പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​യി​രി​ക്കും ഇ​വ​യു​ടെ മേ​ല്‍​നോ​ട്ടം. ത​ദ്ദേ​ശീ​യ​മാ​യി ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ തൈ​ക​ള്‍ പ​രി​പാ​ലി​ക്കും.
തോ​ട്ട​ങ്ങ​ളെ മി​ക​ച്ച രീ​തി​യി​ല്‍ പ​രി​പാ​ലി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്കും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും അ​ടു​ത്ത പ​രി​സ്ഥി​തി​ദി​ന​ത്തി​ല്‍ പ്ര​ത്യേ​ക പു​ര​സ്‌​കാ​രം ന​ല്‍​കും.
പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കൃ​ഷി​വ​കു​പ്പ് 2,51,575 ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ വി​ത​ര​ണം​ചെ​യ്യും. ഇ​തി​ല്‍ കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല, വി​എ​ഫ്പി​സി​കെ, കു​ടും​ബ​ശ്രീ എ​ന്നി​വ ഉ​ത്പാ​ദി​ക്കു​ന്ന തൈ​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്രോ​ജ​ക്ടു​ക​ള്‍ ത​യാ​റാ​ക്കി സൗ​ജ​ന്യ​മാ​യും ടി​ഷ്യൂ ക​ള്‍​ച്ച​ര്‍ ചെ​യ്ത ഇ​ന​ങ്ങ​ള്‍ 25 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ വി​ഹി​തം ഈ​ടാ​ക്കി​യു​മാ​ണ് വി​ത​ര​ണം​ചെ​യ്യു​ക. ഈ ​ഘ​ട്ട​ത്തി​ല്‍ വ​നംവ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 2,21,050 തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കും. വ​നം വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും വ​ന​വ​ത്ക​ര​ണം ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​മാ​യി​രി​ക്കും തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ക.
ആ​ദി​വാ​സി​മേ​ഖ​ല​ക​ളി​ലും വ​ന​സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മാ​ത്ര​മാ​ണ് തൈ​ക​ള്‍ നേ​രി​ട്ടു ന​ല്‍​കു​ക. മ​റ്റു​ള്ള​വ​ര്‍​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി മാ​ത്ര​മേ ന​ല്‍​കൂ. തൈ​ക​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ സം​ഘ​ട​ന​യു​ടെ പേ​ര്, ആ​വ​ശ്യ​മു​ള്ള തൈ​ക​ളു​ടെ എ​ണ്ണം, ന​ടാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ജി​പി​എ​സ് ലോ​ക്കേ​ഷ​ന്‍, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ന്‍റെ പേ​രും ഫോ​ണ്‍ ന​മ്പ​രും എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന അ​പേ​ക്ഷ പ​ഞ്ചാ​യ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.
യോ​ഗ​ത്തി​ല്‍ പി​എ​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​ദീ​പ​ന്‍, വി​എ​ഫ്പി​സി​കെ ജി​ല്ലാ മാ​നേ​ജ​ര്‍ സി​ന്ധു എ​സ്. നാ​രാ​യ​ണ്‍, കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍​മാ​രാ​യ ശൈ​ല​ജ, ജ​യാ​റാ​ണി, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി എ​സി​എ​ഫ് അ​ജി​ത് കെ. ​രാ​മ​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.