എം​എ​ല്‍​എ പ​ങ്കെ​ടു​ത്ത യോ​ഗ​തീ​രു​മാ​നം ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന്
Friday, May 29, 2020 12:56 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ സി. ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, പ​യ്യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ബാ​ല​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നും വൈ​കു​ന്നേ​രം സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​നു​ശേ​ഷം തീ​രു​മാ​ന​ങ്ങ​ള്‍ മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​താ​സ​മി​തി​യം​ഗം കെ.​ഡി. അ​ഗ​സ്റ്റി​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​താ​സ​മി​തി കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ഇ​തി​ന് മു​ന്‍​കൈ​യെ​ടു​ക്കേ​ണ്ട പ്ര​സി​ഡ​ന്‍റ് ഇ​തു ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ലെ ന്നും അദ്ദേഹം പറഞ്ഞു

ക​ര​നെ​ല്‍​ക്കൃ​ഷി തു​ട​ങ്ങി

പ​യ്യാ​വൂ​ര്‍ : സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​യ്യാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ര്‍​ഡ് കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ര​നെ​ൽ​ക്കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം വാ​ര്‍​ഡം​ഗം സി​ന്ധു ര​വീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. മേ​രി വെ​മ്പ​ള്ളി​ക്കു​ന്നേ​ല്‍, ത​ങ്ക​മ്മ തൂ​മ്പു​ങ്ക​ല്‍, ലീ​ലാ​മ്മ നെ​ല്ലി​ക്കു​ന്നേ​ല്‍, ഭ​വാ​നി ചി​റ​പ്പാ​ട്ട്, ജി​ഷ ടോ​മി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.