ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റുവിനെ അ​നു​സ്മ​ര​ിച്ചു
Thursday, May 28, 2020 12:58 AM IST
കാ​സ​ർ​ഗോ​ഡ്: രാ​ഷ്ട്ര ശി​ല്പി​യും ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ​ണ്ഡി​റ്റ്‌ ജ​വഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ 56 -ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ഡി​സി​സി ഓ​ഫീ​സി​ൽ നെ​ഹ്‌​റു ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ആ​ച​രി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ. ​ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​നീ​ല​ക​ണ്ഠ​ൻ, പി.​എ.​അ​ഷ​റ​ഫ​ലി, എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ, ക​രു​ൺ താ​പ്പ, വി.​ആ​ർ.​വി​ദ്യാ​സാ​ഗ​ർ, മ​നാ​ഫ് നു​ള്ളി​പ്പാ​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
കാ​സ​ർ​ഗോ​ഡ്‌: യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ച​ര​മ​ദി​ന​ത്തി​ൽ ഓ​ൺ​ലൈ​ൻ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ന​ട​ത്തി. യൂ​ത്ത് കെ​യ​ർ കാ​സ​ർ​ഗോ​ഡ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് അ​നു​സ്മ​ര​ണം ന​ട​ത്തി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, റി​ജി​ൽ മാ​ക്കു​റ്റി, റി​യാ​സ് മു​ക്കോ​ളി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ഗേ​ഷ് പെ​രി​യ, സ​ത്യ​നാ​ഥ​ൻ പ​ത്ര​വ​ള​പ്പി​ൽ, ഇ​സ്മ​യി​ൽ ചി​ത്താ​രി,ശു​ഹൈ​ബ് ഉ​ടു​മ്പു​ന്ത​ല , ഉ​നൈ​സ് ബേ​ഡ​കം, രാ​ജേ​ഷ് ത​മ്പാ​ൻ, അ​നൂ​പ്‌ ക​ല്ല്യോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് നു​ള്ളി​പ്പാ​ടി സ്വ​ാഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ർ​ത്തി​കേ​യ​ൻ ന​ന്ദിയും പ​റ​ഞ്ഞു.
മാ​ലോം: കെ​എ​സ് യു ​മാ​ലോ​ത്ത് ക​സ​ബ പൂ​ർ​വ​വി​ദ്യാ​ർ​ഥി വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള്ളി​ക്ക​ട​വി​ൽ ന​ട​ത്തി​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു അ​നു​സ്മ​ര​ണം ടി.​കെ.​എ​വു​ജി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​രീ​ഷ് വ​ട്ട​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ബി​ത് ചെ​മ്പ​ക​ശേ​രി, അ​പ്പ​ച്ച​ൻ​കു​ട്ടി, സ​നോ​ജ് മാ​ത്യു, സോ​മേ​ഷ്, ര​മേ​ശ​ൻ, പ്രി​ൻ​സ് കാ​ഞ്ഞ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.