വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്
Wednesday, May 27, 2020 12:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വേ​റി​ട്ട പ്ര​വ​ർ​ത്ത​നം മാ​തൃ​ക​യാ​യി.
പ​ഞ്ചാ​യ​ത്തി​ലെ മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സ്, ബ​ളാ​ൽ ജി​എ​ച്ച്എ​സ്എ​സ്, വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തേ​ണ്ട കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കി. പൂ​ർ​ണ​മാ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൃ​ത്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.