അ​മ്പ​ല​ത്ത​റ സ​ബ്‌​സ്റ്റേ​ഷ​ന്‍ സ​ര്‍​ക്യൂ​ട്ട് ലൈ​നി​ലൂ​ടെ നാ​ളെമു​ത​ല്‍ വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ക്കും
Sunday, May 24, 2020 2:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​മ്പ​ല​ത്ത​റ​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച 220/110 കെ​വി സ​ബ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് അ​മ്പ​ല​ത്ത​റ സോ​ളാ​ര്‍ പാ​ര്‍​ക്ക്, വെ​ള്ളൂ​ട, ബ​ര്‍​മ​ത്ത​ട്ട്, കോ​ട്ട​പ്പാ​റ, ഏ​ച്ചി​ക്കാ​നം, ക​ല്യാ​ണ്‍ റോ​ഡ്, ക​ല്യാ​ണം, ചെ​മ്പി​ലോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടി കാ​ഞ്ഞ​ങ്ങാ​ട്-​ചെ​റു​വ​ത്തൂ​ര്‍ 110 കെ​വി ലൈ​നി​ലേ​ക്ക് ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പു​തു​താ​യി വ​ലി​ച്ച 3.20 കി​മീ മ​ള്‍​ട്ടി സ​ര്‍​ക്യൂ​ട്ട് ലൈ​നി​ലൂ​ടെ നാ​ളെ മു​ത​ല്‍ സ്ഥി​ര​മാ​യി വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ ലൈ​നു​മാ​യോ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യോ ബ​ന്ധ​പ്പെ​ട​രു​തെ​ന്നു കെ​എ​സ്ഇ​ബി ലൈ​ന്‍ മെ​യി​ന്‍റ​ന​ന്‍​സ് സ​ബ് ഡി​വി​ഷ​ന്‍ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.