സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ പ​ണ​പ്പി​രി​വ് അ​വ​സാ​നി​പ്പി​ക്ക​ണം: കെ​എ​സ്‌​യു
Sunday, May 24, 2020 2:10 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ പോ​ലും കാ​റ്റി​ല്‍ പ​റ​ത്തി​ക്കൊ​ണ്ടു കു​ണ്ടം​കു​ഴി ഗ​വ. സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഖി​ല്‍ ചി​റ​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സ്‌​കൂ​ളി​ല്‍ ചേ​രാ​ന്‍ വ​രു​ന്ന കു​ട്ടി​ക​ളോ​ട് കൃ​ത്യ​മാ​യ ര​ശീ​തി പോ​ലും ന​ൽ​കാ​തെ പി​ടി​എ​യു​ടെ പേ​രി​ല്‍ 4,000 രൂ​പ​യോ​ള​മാ​ണ് പി​രി​ക്കു​ന്ന​ത്.
ഇ​ത് എ​ത്ര​യും​പെ​ട്ടെ​ന്നു നി​ര്‍​ത്തി​വ​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.