ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി
Friday, May 22, 2020 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​വൈ​റ്റി​ല്‍ നി​ന്നു​മെ​ത്തി കാ​ഞ്ഞ​ങ്ങാ​ട് എ​ലൈ​റ്റ് ടൂ​റി​സ്റ്റ് ഹോ​മി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന 14 പ്ര​വാ​സി​ക​ള്‍​ക്ക് ഉ​ദു​മ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ടി​വെ​ള്ളം, സാ​നി​റ്റൈ​സ​ര്‍, മാ​സ്‌​ക്, വ​സ്ത്ര​ങ്ങ​ള്‍, പു​സ്ത​ക​ങ്ങ​ള്‍ എ​ന്നി​വ എ​ത്തി​ച്ചു​ന​ൽ​കി. പ്ര​സി​ഡ​ന്‍റ് സി. ​രാ​ജ​ന്‍ പെ​രി​യ സാ​മ​ഗ്രി​ക​ള്‍ കൈ​മാ​റി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ പൂ​ച്ച​ക്കാ​ട്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് എം.​കെ. ക​ല്ല്യോ​ട്ട്, അ​നീ​ഷ് ക​ല്ല്യോ​ട്ട്, ര​ത്‌​നാ​ക​ര​ന്‍ നി​ടു​വോ​ട്ടു​പാ​റ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.