രാജീവ് സ്മൃതിയിൽ നാട്...
Friday, May 22, 2020 1:26 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​ധു​നി​ക ഭാ​ര​ത​ത്തി​ന്‍റെ പി​താ​വാ​ണ് രാ​ജീ​വ് ഗാ​ന്ധി​യെ​ന്നും രാ​ജ്യ​ത്ത് സാ​ങ്കേ​തി​ക​രം​ഗ​ത്ത് സം​ഭ​വി​ച്ച വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്ക് നാം ​രാ​ജീ​വ് ഗാ​ന്ധി​യോ​ടാ​ണ് ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ ഡി​സി​സി ഓ​ഫീ​സി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​നീ​ല​ക​ണ്ഠ​ന്‍, പി.​എ. അ​ഷ്‌​റ​ഫ് അ​ലി, ക​രു​ണ്‍ താ​പ്പ, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, സി.​വി. ജെ​യിം​സ്, എം.​സി. പ്ര​ഭാ​ക​ര​ന്‍, കെ. ​ഖാ​ലി​ദ്, എ. ​വാ​സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ണ്ണൂ​ർ: അ​ധി​കാ​രം ജ​ന​ങ്ങ​ൾ​ക്ക് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ജ​നാ​ധി​പ​ത്യ​ത്തെ വി​പു​ല​മാ​ക്കു​ക​യും ഇ​ന്ത്യ​യെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക​യും ചെ​യ്ത ധി​ക്ഷ​ണ​ശാ​ലി​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു രാ​ജീ​വ് ഗാ​ന്ധി എ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു.
ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്കും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക്കും നേ​തൃ​ത്വം കൊ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​രോ​ധ​ത്തി​ന് മി​ക​വാ​ർ​ന്ന രീ​തി​യി​ൽ ഇ​ട​പെ​ടു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ല്കാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ രാ​ജീ​വ്ഗാ​ന്ധി​യു​ടെ മ​ഹ​ത്വം രാ​ജ്യം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ ടെ​ക്നോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​ട്ട​ങ്ങ​ളൊ​ക്കെ രാ​ജീ​വ്ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ സം​ഭാ​വ​ന​യാ​ണെ​ന്നും സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ സ​മ​ഭാ​വ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
നേ​താ​ക്ക​ളാ​യ മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്,കെ.​പ്ര​മോ​ദ്, വി.​വി.​പു​രു​ഷോ​ത്ത​മ​ൻ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, സി.​വി.​സ​ന്തോ​ഷ്, ടി.​ജ​യ​കൃ​ഷ്ണ​ൻ,കൂ​ക്കി​രി രാ​ജേ​ഷ്,സു​ദീ​പ് ജെ​യിം​സ്, പ്രി​നി​ൽ മ​തു​ക്കോ​ത്ത്, ഫ​ർ​സി​ൻ മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ​യോ​ഗ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. തു​ട​ർ​ന്ന് ക​ണ്ണൂ​ർ അ​മ​ലാ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗം മാ​ർ​ട്ടി​ൻ ജോ​ർ​ജ്,
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ജെ​യിം​സ്, റി​ജി​ൽ മാ​ക്കു​റ്റി, കെ. ​ക​മ​ൽ​ജി​ത്ത്, വി​നേ​ഷ് ചു​ള്ളി​യാ​ൻ, വി.​രാ​ഹു​ൽ, പ്രി​നി​ൽ മ​തു​ക്കോ​ത്ത്, അ​നൂ​പ് ത​ന്ന​ട, ശ്രീ​ജേ​ഷ്, സ​ജേ​ഷ് അ​ഞ്ച​ര​ക്ക​ണ്ടി, എം.​കെ. വ​രു​ൺ, നി​കേ​ത് നാ​റാ​ത്ത്, ഫ​ർ​സി​ൻ മ​ജീ​ദ്, മു​ഹ​സി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ത​ളി​പ്പ​റ​മ്പ്: മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​ര്‍ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം സ​ദ്ഭാ​വ​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു. ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി ര​മാ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ളി​പ്പ​റ​മ്പ് കോ​ണ്‍​ഗ്ര​സ് മ​ന്ദി​ര​ത്തി​ല്‍ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യാ​ണ് പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ക​യാ​യി ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​സ്‌​കു​ക​ള്‍ ന​ല്‍​കി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​ത്സ​ല പ്ര​ഭാ​ക​ര​ന്‍ ഏ​റ്റു​വാ​ങ്ങി. തു​ട​ര്‍​ന്ന് സേ​വ​ന​പ്ര​തി​ജ്ഞ​യെ​ടു​ത്ത് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് കൈ​മാ​റി. പൂ​ക്കോ​ത്ത് തെ​രു​വി​ലെ വീ​ട്ടി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് മു​ന്‍ നേ​താ​വ് പി. ​ക​ല്യാ​ണി​യെ ആ​ദ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. വ​ത്സ​ല, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​നി​ഷ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ദീ​പ ര​ഞ്ജി​ത്ത്, പി.​വി. രു​ഗ്‌​മി​ണി, എ. ​റ​ഷീ​ദാ​മ്മ, പി.​വി. രാ​ജാ​മ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.