വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, May 19, 2020 12:34 AM IST
ധ​ര്‍​മ​ശാ​ല: ധ​ര്‍​മ​ശാ​ല ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ മാ​ങ്ക​ട​വ്, ആ​ര്‍ ഡ​ബ്ല്യു എ​സ് എ​സ്, അ​ല്‍ ജ​സീ​റ, പാ​ങ്കു​ളം, അ​ര​യാ​ല, ദു​ബാ​യ് ക​ണ്ടി, വ​ടേ​ശ്വ​രം, ക​ല്യാ​ശേ​രി (നാ​യ​നാ​ര്‍ വീ​ടി​നു സ​മീ​പം), മൗ​വ്വാ​ടി എ​ന്നീ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ പ​രി​ധി​യി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ത​ല​ശേ​രി: ത​ല​ശേ​രി ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ കോ​പ്പാ​ലം, താ​ളി​യ​മ്മ​ല്‍, ഷോ​ഗ​ണ്‍ മു​ക്ക്, മൂ​ഴി​ക്ക​ര, ചാ​മ​ക്കു​ളം, കു​ട്ടി​മാ​ക്കൂ​ല്‍ ടൗ​ണ്‍ എ​ന്നീ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ പ​രി​ധി​യി​ല്‍ ഇ​ന്നു രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഇ​രി​ക്കൂ​ര്‍: ഇ​രി​ക്കൂ​ര്‍ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ പാ​ല​ക്കോ​ട്, ചാ​ര്‍​ത്തോ​ട്ടം, മേ​പ്പ​റ​മ്പ്, വ​ള​യ വെ​ളി​ച്ചം, കു​യി​ലൂ​ര്‍, മ​യി​ല്‍​ക്കുന്ന് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ​എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ചൊ​വ്വ: ചൊ​വ്വ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ താ​ഴെ ചൊ​വ്വ, തൊ​ഴു​ക്കി​ല്‍ പീ​ടി​ക, ഓ​വു പാ​ലം, കി​ഴ​ക്കക്ക​ര, കി​ഴു​ത്ത​ള്ളി, താ​ഴെ ചൊ​വ്വ, ബൈ​പാ​സ് റോ​ഡ്, എ​സ് എ​ന്‍ കോള​ജ് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.