കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ല്‍ മ​രി​ച്ചു
Monday, May 18, 2020 1:31 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ബു​ദാ​ബി​യി​ല്‍ ഗ്രോ​സ​റി ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് അ​മ്പ​ല​ത്ത​റ സ്വ​ദേ​ശി സി. ​കു​ഞ്ഞ​ഹ​മ്മ​ദ് (53) അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ബു​ദാ​ബി മ​ഫ്‌​റ​ഖ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. മൂ​ന്നു ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം അ​ടു​ത്ത ര​ണ്ടു ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ബു​ദാ​ബി ബ​നി​യാ​സി​ല്‍ ക​ബ​റ​ട​ക്കി. പ​രേ​ത​നാ​യ വെ​ള്ള​ച്ചേ​രി മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ​യും കു​ഞ്ഞാ​മി​ന​യു​ടെ​യു മ​ക​നാ​ണ്. ര​ണ്ടു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ല്‍ വ​ന്നു മ​ട​ങ്ങി​യ​ത്. ഭാ​ര്യ: സീ​ന​ത്ത് (കൂ​ളി​യ​ങ്കാ​ല്‍). മ​ക്ക​ള്‍: ഷ​ഹ​ര്‍​ബാ​ന, ഷ​ര്‍​മി​ള, ഷ​ഹ​ല. സ​ഹോ​ദ​ര​ങ്ങ​ള്‍: മൂ​സ പ​ട​ന്ന​ക്കാ​ട്, മ​ജീ​ദ്, സ​മ​ദ്, സു​ബൈ​ദ.