ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കണമെന്ന്
Thursday, April 9, 2020 11:07 PM IST
കാ​സ​ര്‍​ഗോ​ഡ്: മ​ല​ഞ്ച​ര​ക്ക് ക​ട​ക​ള്‍ തു​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കാ​ന്‍ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ൽക്കാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. ഇ​തു​കാ​ര​ണം ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല​ത്ത​ക​ര്‍​ച്ച നേ​രി​ടു​ക​യാ​ണെ​ന്നും ക​ര്‍​ഷ​ക​ര്‍ സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഹാ​യ​ഹ​സ്ത​വു​മാ​യി പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ

പാ​നൂ​ര്‍: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച വി​ദ്യാ​ര്‍​ഥി​ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ന്‍​ടി​ടി​എ​ഫ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ. വ​ട​ക്കേ പൊ​യി​ലൂ​രി​ലെ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ നി​ധി​ന്‍​ലാ​ല്‍ എ​ന്ന വി​ദ്യാ​ര്‍​ഥി​ക്കാ​ണു സ​ഹാ​യം ന​ല്‍​കി​യ​ത്. ത​ല​ശേ​രി എ​ന്‍​ടി​ടി​എ​ഫ് 2013-16 ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ​യാ​ണു 14,601 രൂ​പ നി​ധി​ന്‍​ലാ​ലി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ന​ല്‍​കി​യ​ത്.