കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ലാ​ബി​ലേ​ക്ക് സു​ള്‍​ഫെ​ക്‌​സ് ക​മ്പ​നി കി​ട​ക്ക​ക​ള്‍ ന​ല്കി
Thursday, April 9, 2020 12:09 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ആ​രം​ഭി​ച്ച പ​രി​ശോ​ധ​നാ ലാ​ബി​ലേ​ക്ക് സു​ള്‍​ഫെ​ക്‌​സ് ക​മ്പ​നി​യു​ടെ സം​ഭാ​വ​ന​യാ​യി കി​ട​ക്ക​ക​ളും ത​ല​യ​ണ​ക​ളും ന​ല്കി.
സു​ള്‍​ഫെ​ക്‌​സ് മാ​നേ​ജ​ര്‍ ഷ​ക്കീ​റി​ല്‍ നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ സാ​ധ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, ഹ​സൈ​നാ​ര്‍ ക​ല്ലൂ​രാ​വി, ഡോ. ​സു​രേ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.