കണ്ണൂരും കാസർഗോട്ടും 16 കേസുകൾ വീതം
Wednesday, April 1, 2020 12:36 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേശം ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 16 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കു​മ്പ​ള-1, കാ​സ​ര്‍​ഗോ​ഡ്-1, വി​ദ്യാ​ന​ഗ​ര്‍-5, മേ​ല്‍​പ്പ​റ​മ്പ- 4, ബേ​ക്ക​ല്‍-1, നീ​ലേ​ശ്വ​രം-2, ച​ന്തേ​ര-2 എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വി​വി​ധ കേ​സു​ക​ളി​ലാ​യി 36 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.​ആ​റ് വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 216 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വി​വി​ധ കേ​സു​ക​ളി​ലാ​യി 288 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 135 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.
ക​ണ്ണൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 16 കേ​സു​ക​ള്‍. 15 പേ​ർ അ​റ​സ്റ്റി​ലാ​യി. ആ​റു വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. എ​ങ്കി​ലും ഇ​ന്ന​ലെ സാ​ധ​നം വാ​ങ്ങാ​നാ​യി മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ നി​ര​വ​ധി പേ​രെ​ത്തി.
പോ​ലീ​സ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ജ​ന​ങ്ങ​ള്‍ ക​ട​ക​ളി​ല്‍​നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ച്ച​ത്. അ​നാ​വ​ശ്യ​മാ​യി ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്. ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ട​ത്.