സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് സ​ഹ​ക​രി​ക്ക​ണം
Sunday, March 29, 2020 11:55 PM IST
പ​യ്യാ​വൂ​ര്‍: ഗോ​ത്ര​മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് വ്യ​ക്തി​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു. ഭ​ക്ഷ​ണ​വും നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളും വാ​ങ്ങി ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​രാ​യ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യോ വാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് നി​ത്യ​ജോ​ലി​ക​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തെ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന നി​ര്‍​ധ​ന​ര്‍, നി​രാ​ലം​ബ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ള്‍ എ​ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ള്‍, സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രി​ല്‍​നി​ന്ന് സ​ഹാ​യം തേ​ടു​ന്നു. സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലോ മ​റ്റു​രീ​തി​യി​ലോ സ​ഹാ​യം ന​ല്‍​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ അ​റി​യി​ച്ചു. ഫോ​ണ്‍:9744706461.